നീലേശ്വരം: മടിക്കൈ മേക്കാട്ട് പാറ്റയൻ വീട്ടിൽ കുഞ്ഞിപ്പെണ്ണ് (98) നിര്യാതയായി. ഭർത്താവ്: പരേതനായ പാലങ്കി കുഞ്ഞമ്പു. മക്കൾ: മാധവി, നാരായണി, മുത്താണി, നന്ദിനി, ഓമന, രാജൻ, പരേതരായ കൃഷ്ണൻ, നാരായണൻ. മരുമക്കൾ: രമണി, ബിന്ദു, പരേതരായ കൃഷ്ണൻ, കരിമ്പിൽ രാമൻ, മടിയൻ നാരായണൻ. സഹോദരങ്ങൾ: കുഞ്ഞിപ്പാട്ടി, ജാനകി, പരേതയായ തമ്പായി.