തൃക്കരിപ്പൂർ: ദിനേശ് ബീഡി മുൻ തൊഴിലാളി മീലിയാട്ടെ ടി.വി. കൃഷ്ണൻ (65) നിര്യാതനായി. പരേതരായ കെ.വി. കുഞ്ഞമ്പുവിന്റെയും ടി.വി. മാധവിയുടെയും മകനാണ്. ഭാര്യ: കെ. പ്രസന്ന (ദിനേശ് ബീഡി തൃക്കരിപ്പൂർ ബ്രാഞ്ച്). മക്കൾ: കെ. ഗിരീഷ്, വിനീഷ് (ഇരുവരും നിർമാണ തൊഴിലാളികൾ). മരുമകൾ: കാഞ്ചന (കുമ്പള). സഹോദരങ്ങൾ: കല്യാണി, ജാനകി.