ചെതലയം: കിടങ്ങനാട് വില്ലേജ് ഓഫിസ് ജീവനക്കാരൻ പുത്തനൂർ പി.വി. ജനാർദനൻ (62) നിര്യാതനായി.ഭാര്യ: വിമല. മാതാപിതാക്കൾ : വാസുദേവൻ, ലക്ഷ്മി.മക്കൾ: വിനീദ്, നവനീദ്. മരുമക്കൾ: മേഘ്ന നവനീദ്. സംസ്കാരം ശനിയാഴച രാവിലെ 10.30ന് സുൽത്താൻ ബത്തേരി ഗണപതിവട്ടം ഹിന്ദു ശ്മശാനത്തിൽ.