ശ്രീകണ്ഠപുരം: മടമ്പം അലക്സ് നഗറിലെ ചുമട്ടുതൊഴിലാളി മുട്ടത്തിൽ ജോസഫ് (ഏപ്പച്ചൻ 64) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: ലീലാമ്മ (ആക്കക്കുന്നേൽ കുടുംബാംഗം). മക്കൾ: ജിഷ, ജിന്റോ. മരുമക്കൾ: സുബീഷ് (ദുബൈ), അഞ്ജു (സൗദി). സഹോദരങ്ങൾ: തോമസുകുട്ടി, ആലീസ്. സംസ്കാരം 12ന് രാവിലെ ഒമ്പതിന് അലക്സ് നഗർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കപള്ളി സെമിത്തേരിയിൽ.