മയ്യിൽ: കൊളച്ചേരിപറമ്പ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപം മാടത്തിൽ നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളക്കൽ നാരായണൻ. മക്കൾ: സുരേന്ദ്ര ബാബു, ശാന്ത, പ്രദീപൻ, ഷൈമ, പരേതയായ കാർത്യായനി. മരുമക്കൾ: കാഞ്ചന (കുറ്റ്യാട്ടൂർ), പ്രേമ, പ്രദീപൻ (കുടുക്കിമൊട്ട), പരേതനായ ബാലൻ (കായച്ചിറ). സഹോദരങ്ങൾ: രാഘവൻ, പരേതരായ കല്യാണി, ജാനകി.