കൂത്തുപറമ്പ്: പന്നിയോറ മേലേരി വീട്ടിൽ കണ്ടോത്ത് രാഘവൻ (86) നിര്യാതനായി. ഭാര്യ: കക്കോത്ത് സരോജിനി. മകൻ: രജിനേഷ് കക്കോത്ത് (മുൻ നഗരസഭ കൗൺസിലർ, കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്).
മരുമകൾ: എൻ.ഇ. ജിഷ (മുൻ നഗരസഭ കൗൺസിലർ). സഹോദരങ്ങൾ: കണ്ടോത്ത് ഗോപി (ഡി.സി.സി ജനറൽ സെക്രട്ടറി, മേലൂർ), പന്മിനി (മേലൂർ), സൗമിനി (കായലോട്), പരേതയായ രാധ. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് വലിയ വെളിച്ചം ശാന്തിവനത്തിൽ.