അഞ്ചരക്കണ്ടി: ചെറിയവളപ്പ് പുത്തലത്ത് ദാറുൽ ആമീനിൽ സൂപ്പി (52) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: റിഫാന, റജൽ. മരുമകൻ: റുഫൈദ്.