ഉരുവച്ചാൽ: കയനിയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ അൽ മർവ വീട്ടിൽ കേളോത്ത് അബ്ദുൽ റഹിമാൻ (53) നിര്യാതനായി. ഭാര്യ: ടി.പി. ഹാജറ. മക്കൾ: ഫർഹാൻ, ഫാമിസ്, ഫാരിസ്. സഹോദരങ്ങൾ: മുഹമ്മദ്, ബഷീർ, യൂസഫ്, ആയിഷ, ജമീല, റുഫൈദ, പരേതയായ സൈനബ.