പാവന്നൂർ മൊട്ട: കാര്യാപറമ്പ് കസ്തൂർഭ നഗറിലെ എ.പി. മോഹനൻ (73) നിര്യാതനായി. ഭാര്യ: സി. സരള. മക്കൾ: സുഗന്ധി, സുനിൽ, സുഹാസ്. മരുമകൻ: പ്രമോദ് (കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരൻ). സഹോദരങ്ങൾ: പരേതരായ വത്സല, ശ്യാമള, ശ്രീകുമാർ. സംസ്കാരം പൊറോളം ശാന്തിവനത്തിൽ 12 മണിക്ക്.