കാങ്കോൽ: കോട്ടോൽ താമസിക്കുന്ന മരുന്നാടിയൻ മാധവി (80) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ വെള്ളേൻ, വിരുന്തൻ, നാരായണി, കുഞ്ഞിരാമൻ (മടക്കാംപൊയിൽ).