പഴയങ്ങാടി: മാട്ടൂൽ നോർത്ത് കക്കാടൻ ചാലിൽ വി.എം. ത്രേസ്യ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എം. ജോൺ. മക്കൾ: ഷെർലി, ഷൈല, ഷൈനി, ഷൈമ. മരുമക്കൾ: ശശി, ബൈജു, ടോണി, ഹരിദാസ്. സഹോദരങ്ങൾ: റാഫേൽ, ലൂയിസ്, ജെയിംസ്, പരേതയായ ഫിലോമിന.