പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുഹ്യുദ്ദീൻ പള്ളിക്ക് സമീപത്തെ പരേതനായ എറമുള്ളാൻകുട്ടി ഹാജിയുടെ ഭാര്യ ഉള്ളിപാറമ്മൽ നഫീസ ഹജ്ജുമ്മ (80)നിര്യാതയായി. മക്കൾ: ആശിഖ്, സഖരിയ്യ(യാഷിക ഇവൻറ്സ് രാമന്തളി).