ഇരിട്ടി: കിളിയന്തറയിലെ മാധവി കോഴിപ്പുറത്ത് (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: രത്നവല്ലി, ഓമന, പ്രേമ, പരേതനായ രവീന്ദ്രൻ. മരുമക്കൾ: ഹരീന്ദ്രൻ, സഹദേവൻ, വത്സല, പരേതനായ സുകുമാരൻ.