ഇരിണാവ്: ഇരിണാവ് ചേനങ്കി പാലത്തിന് സമീപം താമസിക്കുന്ന വെളുത്തേര ഒറ്റപ്പുരയിൽ സജീവൻ (58) നിര്യാതനായി. പരേതരായ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ദീപ (എടാട്ട്). മക്കൾ: അശ്വിൻ, അജു. സഹോദരങ്ങൾ: സരോജിനി, ചന്ദ്രൻ, ചന്ദ്രി.