മയ്യഴി: പാറാലിലെ തോട്ടോളിൽ ടി. സജീന്ദ്രൻ (55) നിര്യാതനായി. പിതാവ്: പരേതനായ തോട്ടോളിൽ ഗോപാലൻ. മാതാവ്: പരേതയായ യശോദ. ഭാര്യ: ഷിജിന. മക്കൾ: പ്രദക്ഷിണ, സമൃദ്ധി. സഹോദരങ്ങൾ: വസന്ത് കുമാർ, പരിമള, വസന്ത, രജനി, പ്രസന്ന, ഉഷ, പരേതനായ വൽസൻ.