കൂത്തുപറമ്പ്: തൊടീക്കളത്തെ പുതിയ വീട്ടിൽ മാവില കല്യാണിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ഗണപതിയാടൻ അനന്തൻ നമ്പ്യാർ. മക്കൾ: ഭാസ്കരൻ, രവീന്ദ്രൻ (റിട്ട. കൃഷി ഓഫിസർ), രമണി, ഹരീന്ദ്രൻ (റിട്ട. അധ്യാപകൻ), വത്സല. മരുമക്കൾ: രമണി, ഷൈലജ (റിട്ട. അധ്യാപിക കണ്ണവം യു.പി സ്കൂൾ), സി.കെ. നാരായണൻ നമ്പ്യാർ (വട്ടിപ്രം), ഗീത (എച്ച്.എം ഇടുമ്പ എൽ.പി സ്കൂൾ), രാമകൃഷ്ണൻ (ബംഗളൂരു).