പാനൂർ: ഈസ്റ്റ് എലാങ്കോട് മടയന്റവിട സുനിൽ കുമാർ (40) നിര്യാതനായി. മാധവിയുടെയും പരേതനായ കൃഷ്ണന്റെയും മകനാണ്.സഹോദരങ്ങൾ: ചന്ദ്രൻ, മോഹനൻ, മനോജൻ, അനിൽ കുമാർ.