പാനൂർ: പാറാട്ടെ അട്ടമ്പായിന്റവിട കുഞ്ഞമ്മദ് (73) നിര്യാതനായി. പരേതരായ അട്ടമ്പായിന്റവിട മൊയ്തു-കുഞ്ഞാമി എന്നവരുടെ മകനാണ്. ഭാര്യ: പീടികയുള്ള പറമ്പത്ത് ആയിഷ. മക്കൾ: അസീസ്, സഫിയ. മരുമക്കൾ: പീടികയുള്ള പറമ്പത്ത് ഖൗലത്ത്(പാറാട്), മാള്ളാണ്ടി അബ്ദുല്ല (ചാക്യാർ കുന്ന്).