മുഴപ്പിലങ്ങാട്: കുളം ബസാർ വാർഡ് 14ൽ അസീസ് വില്ല റോഡിലെ നുസൈബ മൻസിലിൽ സാഹിദ (66) നിര്യാതയായി. മക്കൾ: അശ്ഫാഖ്, നുസൈബ, മുംതാസ്, ഹസീബ്, അസ്ലം, ആബിദ, അസ്ബിദ. മരുമക്കൾ: ജസ്ഫർ, ഹകീം, ഹാരിസ്, റജുല, റസീന, റഹീന, പരേതനായ അൻവർ.