അഴീക്കൽ: അഴീക്കൽ പുലിമുട്ടിന് സമീപം പരേതനായ സി.എച്ച്. ഭാസ്കരന്റെയും കെ. യശോദയുടെയും മകൻ സി.എച്ച്. രാജേന്ദ്രൻ (52)നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: നേഹ, ശ്രീലക്ഷ്മി. സഹോദരങ്ങൾ: രാജമ്മ, മുരളീധരൻ, സോന. സഞ്ചയനം ഞായറാഴ്ച.