നാദാപുരം: ചാലപ്പുറത്തെ പരേതനായ പുത്തംപീടികയിൽ മമ്മു ഹാജിയുടെ ഭാര്യ പുതിയക്കൽ പാത്തു (75) നിര്യാതയായി. മക്കൾ: ഹമീദ്, റംല, സുഹറ, ഫൗസിയ, ഷക്കീല, സമീറ. മരുമക്കൾ: സുലൈഖ, നടുവിലക്കണ്ടി അന്ത്രു, താഴത്ത് കോയിലൊത്ത് നാസർ, കളരിപ്പറമ്പത്ത് അസീസ്, അനസ്, പരേതനായ മൗക്കേരി അമ്മദ് ഹാജി.