വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലന് (81) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: ബേബി, പ്രകാശന്, പവിത്രന് (വെള്ളികുളങ്ങര). മരുമക്കള്‍: പ്രേമന്, ബിന്ദു (അംഗന്‍വാടി ഹെല്പര് ഐസ് റോഡ്), ജെസി (അംഗന്‍വാടി ടീച്ചര്‍ പുറങ്കര). സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്, മാതു