വടകര: താഴെ അങ്ങാടി കുറുക്കൻകുന്നത്ത് മറിയക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മു മാസ്റ്റർ. മക്കൾ: അശ്റഫ്, ഹാഷിം, ഖദീജ, ഹൈറുന്നിസ, ഫൗസിയ, ഫൈസൽ (വിസ്ഡം ശാഖ സെക്രട്ടറി), ഖാലിദ്. മരുമക്കൾ: അബ്ദുസ്സമദ് (വടകര), അബ്ദുല്ല (മാഹി), അബ്ദുൽ മജീദ് (കൊല്ലം), സുബൈദ, സഹീറ, ജാസ്മിൻ, പരേതയായ തസ്ലീമ.