ചേന്ദമംഗലൂർ: ചേന്ദാംകുന്നത്ത് പള്ളിക്കുട്ടി (86) നിര്യാതയായി. മകൾ: സൈനബ. മരുമകൻ: മുഹമ്മദ് തിരുവമ്പാടി. പേരമക്കൾ: അശ്റഫ്, ഹർഷൽ, മുഹ്സിന, സുനീറ. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 8. 30ന് ചേന്ദമംഗലൂർ ഒതയമംഗലം ജുമാമസ്ജിദിൽ.