നന്തി ബസാർ: കടലൂർ ഗവ. ഹൈസ്കൂളിനടുത്ത വളപ്പിൽ ആയിഷ ഹജ്ജുമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കോത്ത് മുഹമ്മദാജി (മുചുകുന്ന്).
മക്കൾ: ഉമ്മർ, ഷക്കീല, ഷാഹിദ, അദ്ഹം (ദുബൈ). മരുമക്കൾ: ആർ.വി. അബൂബക്കർ (സെക്രട്ടറി, കുതിരോടി ഫാറൂഖ് മസ്ജിദ് കമ്മിറ്റി), ഹമീദ് നൂർമഹൽ (നന്തി), നസീമ (മുചുകുന്ന്), ഷാഹിദ (ഇരുപതാം മൈൽ). സഹോദരങ്ങൾ: ബാവ ഹാജി (ബാവ സ്റ്റോർ നന്തി ബസാർ), ഇബ്രാഹിം, പരേതയായ കുഞ്ഞിബി.