മാള: പൂപ്പത്തി നെടുംപറമ്പിൽ ശശി (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: നിമിത, നിമേഷ്, നീതു. മരുമക്കൾ: ബിനീഷ്, ദീപു.