കുട്ടനെല്ലൂര്‍: കവിത റോഡില്‍ കുണ്ടോളി സദാനന്ദന്റെ മകന് സനേഷ് (സനു -36) നിര്യാതനായി. മാതാവ്: ഉഷ. ഭാര്യ: മിഥു. മക്കള്‍: ആദിദേവ്, സേതുലക്ഷ്മി, വസുദേവ്.