പഴയന്നൂർ: വടക്കേത്തറ നീർണമുക്ക് പൂണത്ത്പടി വീട്ടിൽ ഗംഗാധരൻ (69) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: അഖില, അഖില.