വൈത്തിരി: നരിക്കൂടുമുക്ക് ഒടിഞ്ഞിലിൽ വീട്ടിൽ ബാലൻ (73) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പുഷ്പലത, ഹേമലത, സുമലത, ഉമേഷ്. മരുമക്കൾ: പ്രമോദ്, ബാലൻ, സജി (കട്ടപ്പന), പ്രിയ.