കാഞ്ഞങ്ങാട്: പുല്ലൂരിലെ വിമുക്തഭടൻ ഇ.പി. ബാലകൃഷ്ണൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: ഗിരിജ വാരസ്യാർ. മക്കൾ: ടി.വി. സവിത (അധ്യാപിക, മൊറാഴ ഗവ. ഹയർ സെക്കൻഡറി), ടി.വി. സുനിൽകുമാർ (ആസ്ട്രേലിയ), ടി.വി. സ്മിത (ബംഗളൂരു). മരുമക്കൾ: ബാബുരാജ് (മാതമംഗലം), അനുശ്രീ (കണ്ണാടിപ്പറമ്പ്), അശോക് ബാബു (തൃശൂർ). സഹോദരങ്ങൾ: സന്താനവല്ലി, ദിവാകരൻ, വിജയൻ, പരേതരായ രാമചന്ദ്രൻ, പങ്കജാക്ഷി. സഞ്ചയനം ചൊവ്വാഴ്ച.