ചെറുവത്തൂർ: പിലിക്കോട് എരവിലെ പരേതനായ പി. കുഞ്ഞമ്പുവിന്റെ ഭാര്യ ടി.വി. കാർത്ത്യായനി (80) നിര്യാതയായി. മക്കൾ: ടി.വി. ഗോപിനാഥൻ, ടി.വി. ഉഷ (കാറമേൽ), ടി.വി. അനിത (അധ്യാപിക, മുജമ്മൽ സ്കൂൾ തൃക്കരിപ്പൂർ), ടി.വി. സംഗീത, ടി.വി. സതീശൻ (ജില്ല ലോട്ടറി ഓഫിസ് കാസർകോട്). മരുമക്കൾ: പി.വി. ഇന്ദിര, പി.പി.വി. പ്രഭാകരൻ, സുധാകരൻ, സി. രാഗേഷ് (ആമ്പിലാട്), എ.എസ്. വിജിത (ബാലടുക്ക).