കണ്ണാടിപ്പറമ്പ്: ശ്രീകണ്ഠപുരം സ്വദേശി പി.പി. ഹസൻ (63) നിടുവാട്ട് ആറാംപീടികയിൽ നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജുമൈറ, റഹ, റഹാബ്. മരുമക്കൾ: അഷ്റഫ്, നിഹാല, നജ്മ.