ഉരുവച്ചാൽ: പരിയാരം ചിറമ്മൽ ഹൗസിൽ തോട്ടത്തിൽ മനോജൻ (58) നിര്യാതനായി. സി.പി.എം മുൻ പരിയാരം ബ്രാഞ്ച് സെക്രട്ടറി, എൻ. മുകുന്ദൻ മാസ്റ്റർ ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിന്ധു. മകൾ: സിയ മനോജ്. സഹോദരങ്ങൾ: സൗദാമിനി, അരവിന്ദാക്ഷൻ, വിനോദ്, പുഷ്പജൻ, സരള, പരേതനായ പുരുഷോത്തമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പൊറോറ നിദ്രാലയത്തിൽ.