ഉരുവച്ചാൽ: അയ്യല്ലൂർ ശ്രീരചനയിൽ എലിയൻ രാജൻ (71) നിര്യാതനായി. ഭാര്യ: കെ. പത്മിനി. മക്കൾ: രാജേഷ് (മാലി), രസിന (പൂക്കോട്), രജിന (കല്യാശ്ശേരി). മരുമക്കൾ: ഷജിന (കൂടാളി), ബാബു (പാനൂർ), സജിത്ത് പോത്തൻ (കല്യാശ്ശേരി).