അഞ്ചരക്കണ്ടി: വെണ്മണൽ ബൈത്തുൽ ഫൈസലിൽ വി.എം. അബ്ദുല്ല ഹാജിയുടെ ഭാര്യ വി.പി. ഫാത്തിമ (62) നിര്യാതയായി. മക്കൾ: ഫൗസിയ, ഫൈസൽ (ട്രാവൽസ്, തിരുവനന്തപുരം), ഫാഹിദ. മരുമക്കൾ: ഹാരിസ് (ട്രാവൽസ്, മുംബൈ), ഷഹനാസ് (മാമ്പ), ഷക്കീർ (കല്ലായി). സഹോദരങ്ങൾ: ശംസുദ്ദീൻ (മസ്കത്ത്), ബദറുദ്ദീൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് വെണ്മണൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.