തലശ്ശേരി: പാറാൽ തെരുവിലെ ചിങ്ങൻ രാജൻ (73) നിര്യാതനായി. ഭാര്യ: കാർത്യായനി. മകൾ: ബിന്ദു. മരുമകൻ: ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.