ഇരിട്ടി: കിളിയന്തറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കല്ലുപുരയിടത്തിൽ ചാക്കോ (77) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കൊച്ചുമടത്തിൽ കുടുംബാംഗമാണ്. മകൾ: ലൗലി (വനിത സഹകരണ സംഘം, വള്ളിത്തോട്). മരുമകൻ: സജി അറുകാക്കൽ (ആനപ്പന്തി).