ശ്രീകണ്ഠപുരം: മലപ്പട്ടം മുനമ്പ് കടവ് പാലത്തിന് സമീപത്തെ മാപ്പോത്ത് യശോദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.കെ. കുഞ്ഞമ്പു. മക്കൾ: ഇന്ദിര, ഗിരിജ, രാജകുമാരി, കൃഷ്ണൻ, അശോകൻ, തങ്കമണി. മരുമക്കൾ: ഗോവിന്ദൻ (കുറ്റ്യാട്ടൂർ), ഗംഗാധരൻ (പൂമംഗലം), ഉഷ, ഷൈമ അശോകൻ (പാപ്പിനിശ്ശേരി), പരേതനായ ബാലകൃഷ്ണൻ.