പയ്യന്നൂർ: തായിനേരി പള്ളി ഹാജിറോഡിൽ താമസിക്കുന്ന കോച്ചൻ കുന്നുംപുറത്ത് അബൂബക്കർ (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് സ്വദേശിയാണ്. ഭാര്യ: സുബൈദ. മക്കൾ: ഉമൈബ, റസീന, അഫിള, റിയാസ്. മരുമക്കൾ: ഹമീദ്, കാസിം, ഫത്താഹ്, ഷഹന. സഹോദരങ്ങൾ: എറമുള്ളാൻ മറിയുമ്മ, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, മഹമ്മൂദ്.