ഇരിട്ടി: പെരുമ്പറമ്പിലെ വള്ളിയോട് വീട്ടിൽ അമ്മാളു അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഗോപാലൻ. മക്കൾ: വസുമതി, വി.വി. ചന്ദ്രൻ (ബി.ജെ.പി സംസ്ഥാന സമിതി അംഗം), ഹരിദാസൻ, വത്സല, പരേതരായ മോഹനൻ, ശ്യാമള. മരുമക്കൾ: രമ, വത്സല, നാരായണൻ, ബാലൻ, സുധാമണി.