പേരാവൂർ: തോമസ് അമ്പഴത്തിനാൽ (77) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി തോമസ് (വെമ്പാല കുടുംബാംഗം). മക്കൾ: ഷൈല (തുണ്ടിയിൽ), സിസ്റ്റർ മരിയ അമ്പഴത്തിനാൽ (ആഫ്രിക്ക മിഷൻ), ഷിനി ഷൈജൻ, പരേതനായ റോയി തോമസ്. മരുമക്കൾ: ജോസുകുട്ടി വരകുകാലായിൽ, ഷൈജൻ കിഴക്കേക്കര. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പേരാവൂർ സെന്റ് ജോസഫ് മേജർ എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.