ശ്രീകണ്ഠപുരം: ഏരുവേശി മുയിപ്രയിലെ കുഞ്ഞുമ്പിടുക്ക നാരായണൻ (62) നിര്യാതനായി. ഭാര്യ: ഇ.പി. ശാരദ. മക്കൾ: ധനേഷ്, ധൻരാജ്. മരുമക്കൾ: ശ്രുതി, സജില. സഹോദരങ്ങൾ: പ്രകാശൻ (റബ്കോ), ജാനകി, രോഹിണി, ദേവി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കൂട്ടുംമുഖം കൊയിലി പൊതു ശ്മശാനത്തിൽ.