തളിപ്പറമ്പ്: പട്ടുവം പടിഞ്ഞാറെ ചാലിലെ വെള്ളക്കുടിയൻ കല്യാണി (85) നിര്യാതയായി. മക്കൾ: പ്രേമലത (അംഗൻവാടി ടീച്ചർ, പട്ടുവം കടവ്), അനിത. മരുമകൻ: സുരേശൻ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: വി. കാർത്യായനി, വി. ലക്ഷ്മി, വി. കമലാക്ഷി, പരേതനായ വി. ചന്ദ്രൻ മാസ്റ്റർ.