കൊല്ലങ്കോട്: ആലമ്പള്ളം, ഗംഗാമൃതത്തിൽ രാമനാഥൻ (78) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗംഗ, മൃദുല (യോഗിനിമാത ഗേൾസ് ഹൈസ്കൂൾ അധ്യാപിക). മരുമക്കൾ: ഉമേഷ്, സുഭാഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഐവർമഠത്തിൽ.