ഇരിട്ടി: കോളിക്കടവിലെ പട്ടേൻഹൗസിൽ പട്ടേൻ നാരായണൻ (82) നിര്യാതനായി. ആദ്യകാല ടിമ്പർ ലോഡിങ് തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കൾ: പുഷ്പജൻ (സ്വകാര്യ ബസ് തൊഴിലാളി), പുഷ്പലത, പ്രസീത, പരേതനായ രത്നാകരൻ. മരുമക്കൾ: മിനി, ബിജി, വികാസ്, പരേതനായ നിത്യാനന്ദ്.