കൂട്ടിലങ്ങാടി: പാറടിയിലെ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ വലിയപുരക്കൽ ശങ്കരൻ (കുട്ടേട്ടൻ -90) നിര്യാതനായി. ഭാര്യ: കൊല്ലത്തൊടി സരസ്വതി (അങ്ങാടിപ്പുറം).
മക്കൾ: രമേഷ് (രാജാസ് ഇൻഡസ്ട്രീസ്, കാവുങ്ങൽ), രതീഷ് (ഖത്തർ), പരേതരായ രാജേഷ്, ദിനേശ്. മരുമക്കൾ: സ്മിത, റെജുല, സജിത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.