പഴയങ്ങാടി: വെങ്ങര റെയിൽവേ ഗേറ്റിനു സമീപത്തെ ടി. ബാലകൃഷ്ണൻ (84) നിര്യാതനായി. റിട്ട. പോസ്റ്റ് മാസ്റ്ററായിരുന്നു. ഭാര്യ: തങ്കമ്മ. മകൾ: സുനിത കിഷോർ. മരുമകൻ: കിഷോർകുമാർ (അബൂദബി). സഹോദരങ്ങൾ: വിജയരാജൻ, വിലാസിനി.