ആനക്കര: പരേതനായ ആലൂര് കളരിക്കല്‍ ഉണ്ണി പണിക്കരുടെ ഭാര്യ അമ്മിണി പണിക്കത്ത്യാര് (85) നിര്യാതനായി. മക്കള്‍: ഗീത ബാഹുലേയന്, ഓമന ശക്തിധരന്, പ്രസന്ന ശ്രീനിവാസന്, ഷീജ സേതുമാധവന്, ബീന സജീവ്, പരേതനായ മനോജ് പണിക്കര്‍.