പാപ്പിനിശ്ശേരി: വേളാപുരം സ്വദേശിയായ പാലങ്ങാടൻ നാരായണൻ (71) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: അജേഷ് (ഖത്തർ), രഥൻ (ഖത്തർ). മരുമക്കൾ: അനു, വിനോമ (കണ്ണപുരം). ഞായറാഴ്ച രാവിലെ വേളാപുരത്തുള്ള വസതിയിൽ 10 മുതൽ 11 വരെ പൊതു ദർശനത്തിനു ശേഷം കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടത്തും.