പാനൂർ: കടവത്തൂർ മുണ്ടത്തോട് പുത്തൻപുരയിൽ കുങ്കിച്ചി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കേളൻ. മക്കൾ: നാണു, ശാരദ, ശ്രീധരൻ (റേഷൻ വ്യാപാരി, മുണ്ടത്തോട്), ചന്ദ്രി, രമണി. മരുമക്കൾ: ജാനു, ബാലൻ, പുഷ്പ, രാജു, ബാലൻ. സഹോദരങ്ങൾ: നാണി, കുമാരൻ, പരേതനായ കൃഷ്ണൻ.